Challenger App

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യ രേഖക്ക് താഴെയുള്ള 60 വയസ്സ് കഴിഞ്ഞവർക്ക് കൃത്രിമ പല്ലുകൾ വച്ചുകൊടുക്കുന്ന "മന്ദഹാസം" എന്ന പദ്ധതി തമിഴ്നാട് സർക്കാർ ഏത് പേരിലാണ് നടപ്പിലാക്കുന്നത് ?

Aസിരിപ്പ്

Bപുഞ്ചിരിയാൽ

Cപുന്നകൈ

Dസ്മൈലി

Answer:

C. പുന്നകൈ

Read Explanation:

60 വയസിന് മുകളിലുള്ള ദാരിദ്ര രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യമായി പൂര്‍ണ ദന്തനിര വച്ചുനല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് മന്ദഹാസം. പദ്ധതി നടപ്പാക്കുന്നത് - സാമൂഹ്യനീതിവകുപ്പ്


Related Questions:

2023 ആഗസ്റ്റിൽ ആതിദാരിദ്ര്യ കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?
Which Kerala tourism initiative promotes responsible tourism practices?
KSSM ൻ്റെ പൂർണ്ണ രൂപം
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗീക അതിക്രമം തടയുന്നതിന് സംസ്ഥാന സർക്കാർ,സാമൂഹ്യക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന നൂതന പദ്ധതി :
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?