App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പാർലമെൻ്റിൻ്റെ രൂപീകരണം ഭരണഘടനയുടെ ഏത് വകുപ്പ് അനുസരിച്ചാണ് ?

A62-ാം വകുപ്പ്

B79 -ാം വകുപ്പ്

C81 -ാം വകുപ്പ്

D78 -ാം വകുപ്പ്

Answer:

B. 79 -ാം വകുപ്പ്


Related Questions:

Who is the highest law officer of a state?
കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ
പതിനാലാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏത് ?
നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ നിലവിലെ ചെയർമാൻ ആരാണ് ?