Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരള സർവീസ് റൂൾസ് കേരള നിയമസഭ പാസാക്കിയത് ഭരണഘടനയിലെ ഏത് വകുപ്പ് പ്രകാരമാണ് ?

Aആർട്ടിക്കിൾ 309

Bആർട്ടിക്കിൾ 356

Cആർട്ടിക്കിൾ 326

Dആർട്ടിക്കിൾ 32

Answer:

A. ആർട്ടിക്കിൾ 309


Related Questions:

താഴെ തന്നിരിക്കുന്നവയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ ഏതൊക്കെയാണ് ?

  1. വോട്ടർ പട്ടിക തയ്യാറാക്കൽ
  2. തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കൽ
  3. വോട്ടിങ്,വോട്ടെണ്ണൽ ,ഫലപ്രഖ്യാപനം
  4. പെരുമാറ്റച്ചട്ടം രൂപീകരിക്കൽ
Which of the following is NOT a constitutional body?
The Chairman and the members of the UPSC shall only be removed from office, on the ground of misbehaviour, by an order of
The Comptroller and Auditor General of India is removed from his office by ഇന്ത്യയുടെ കംപ്റ്റോളർ ആൻഡ് ഓഡിറ്റർ ജനറലിനെ തന്റെ സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്
ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് 148 എന്തുമായി ബന്ധപ്പെട്ടതാണ് ?