Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ മൗലിക അവകാശങ്ങളിലെ ഏത് അനുച്ഛേദത്തിലാണ് സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത്?

Aഅനുച്ഛേദം 14

Bഅനുച്ഛേദം 15

Cഅനുച്ഛേദം 19

Dഅനുച്ഛേദം 17

Answer:

C. അനുച്ഛേദം 19

Read Explanation:

അനുച്ഛേദം 19 - ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ചാണ് പറയുന്നത്

  • 19 (1) (a) - അഭിപ്രായസ്വാതന്ത്ര്യം
  • 19 (1) (b ) - ആയുധങ്ങൾ ഇല്ലാതെ സമാധാനപരമായി സമ്മേളിക്കുന്നതിനുള്ള സ്വാതന്ത്ര്യം
  • 19 (1) (c ) - സംഘടനകൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം
  • 19 (1) (d ) - സഞ്ചാരസ്വാതന്ത്ര്യം
  • 19 (1) (e ) - ഇന്ത്യയിലെവിടെയും താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യം
  • 19 (1) (g ) - മാന്യമായ ഏതു തൊഴിലും ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം 

Related Questions:

Which Article of the Indian Constitution prohibits the employment of children ?
ഇന്ത്യയിൽ മൗലികാവകാശങ്ങളുടെ എണ്ണം എത്രയാണ് ?
താഴെ കൊടുത്തിരിക്കുന്നതിൽ ഏത് മൗലികാവകാശത്തിന് വേണ്ടിയാണ് നിയമവാഴ്ച എന്ന ആശയം ബ്രിട്ടിഷ് ഭരണഘടനയിൽ നിന്നും ഭരണഘടന നിർമ്മാണ സമിതി സ്വീകരിച്ചിരിക്കുന്നത് :
ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നതാര്?
The landmark case in which the Supreme Court upholds Right to Privacy as a Fundamental Right