Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തതിൽ ഏത് നിയമപ്രകാരമാണ് ഡൽഹി ഫെഡറൽ കോടതി സ്ഥാപിതമായത് ?

A1911ലെ ഇന്ത്യൻ ഹൈക്കോടതി ആക്ട് പ്രകാരം

B1935ലെ ഇന്ത്യൻ ഗവണ്മെൻറ്റ് ആക്ട് പ്രകാരം

C1966ലെ ഡൽഹി ഹൈക്കോടതി ആക്ട് പ്രകാരം

Dആർട്ടിക്കിൾ 124

Answer:

B. 1935ലെ ഇന്ത്യൻ ഗവണ്മെൻറ്റ് ആക്ട് പ്രകാരം


Related Questions:

പോലീസ് ചുമതലകളിൽ ഇടപെടുന്നതിനുള്ള ശിക്ഷയെപ്പറ്റി പറയുന്ന കേരള പോലീസ് ആക്ട് സെക്ഷൻ ഏതാണ് ?
കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ രൂപഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.
കറുപ്പ് ചെടിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന വേദന സംഹാരി ഏതാണ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ 2005-ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം പ്രൊട്ടക്ഷൻ ഓഫീസറുടെ ചുമതലയല്ലാത്തതേത് ? 

POCSO ACT മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക

  1. ഏതൊരാൾ, തനിക്ക് വെളിപ്പെടുത്തുവാൻ ബാദ്ധ്യതയുള്ള ഒരു കാര്യം, മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയോ വസ്‌തുത മനഃ പൂർവ്വം മറച്ച് വയ്ക്കുകയോ ചെയ്താൽ, അയാൾ ഒരു കുറ്റകൃത്യം ചെയ്യാൻ ഉത്സാഹിച്ചു എന്നു പറയാൻ സാധിക്കില്ല..
  2. ഏതൊരാൾ, തനിക്ക് വെളിപ്പെടുത്തുവാൻ ബാദ്ധ്യതയുള്ള ഒരു കാര്യം, മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയോ വസ്‌തുത മനഃ പൂർവ്വം മറച്ച് വയ്ക്കുകയോ ചെയ്താൽ, അയാൾ ഒരു കുറ്റകൃത്യം ചെയ്യാൻ ഉത്സാ ഹിച്ചു എന്നു പറയാം.
  3. ഏതൊരാൾ, ഒരു കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പോ ചെയ്യുന്ന സമയത്തോ അത് എളുപ്പ മാക്കുന്നതിലേയ്ക്കായി എന്തെങ്കിലും ചെയ്താൽ ആ കൃത്യം ചെയ്യുന്നതിന് അയാൾ സഹായകമായി പ്രവർത്തിച്ചു എന്നു പറയാം.
  4. മറ്റൊരാളുടെ പ്രേരണ കൊണ്ടാണ് ഒരു വ്യക്തി POCSO നിയമപ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്‌തതെങ്കിൽ ആ പ്രേരണ നൽകിയ വ്യക്തിക്ക് കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ നൽകാവുന്നതാണ്.