Challenger App

No.1 PSC Learning App

1M+ Downloads
ഏതു നിയമ പ്രകാരമാണ് NHRC സ്ഥാപിച്ചത് ?

Aമനുഷ്യാവകാശ സംരക്ഷണ നിയമം,1993

Bദേശിയ മനുഷ്യാവകാശ നിയമം,1993

Cമൗലികാവകാശ നിയമം,1993

Dഇവയൊന്നുമല്ല

Answer:

A. മനുഷ്യാവകാശ സംരക്ഷണ നിയമം,1993

Read Explanation:

നിയമ പ്രകാരമാണ് NHRC സ്ഥാപിച്ചത് മനുഷ്യാവകാശ സംരക്ഷണ നിയമം,1993 പ്രകാരമാണ് .


Related Questions:

2013 - ലെ ലൈംഗിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമത്തിന് കീഴിൽ രൂപീകരിച്ച ആന്തരിക പരാതി സമിതിയിൽ സ്ത്രീകളായി നാമനിർദ്ദേശം ചെയ്യപ്പെട്ട മൊത്തം അംഗങ്ങളിൽ കുറഞ്ഞത് ____ ഉണ്ടായിരിക്കണം.
മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ ഏത് വകുപ്പിലാണ് മുതിർന്ന പൗരന്മാർ വാർധക്യസഹജമായ അസുഖങ്ങളാൽ കഷ്ടപ്പെടുമ്പോൾ അവരെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം അവരുടെ പ്രായപൂർത്തിയായ മക്കൾക്ക് ആണുള്ളത് എന്ന് അനുശാസിക്കുന്നത് ?
പോലീസ് ഉദ്യോഗസ്ഥന് കോടതിയുടെ വാറന്റോ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് കൂടാതെയോ അറസ്റ്റ് ചെയ്യാൻ സാധിക്കുന്ന സന്ദർഭങ്ങൾ വിവരിക്കുന്ന സെക്ഷൻ ഏതാണ് ?
ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക.

പോക്സോ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കുട്ടിയെ ആവശ്യമെങ്കിൽ രാത്രി പോലീസ് സ്റ്റേഷനിൽ നിർത്താം.
  2. ആക്രമണത്തിന് ഇരയായത് ഒരു പെൺ കുട്ടിയാണെങ്കിൽ ഒരു വനിത ഡോക്ടർ ആയിരിക്കണം മെഡിക്കൽ പരിശോധന നടത്തേണ്ടത്. 
  3. കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളും മറ്റു വിശദാംശങ്ങളും കുട്ടിയുടെ ഭാവിയേയും താൽപര്യങ്ങളേയും വിരുദ്ധമായി ബാധിക്കുന്ന വിധത്തിൽ മാധ്യമങ്ങളിലൂടെ വരുന്നില്ലായെന്ന് ഉറപ്പാക്കേണ്ടതും പോലീസ് ഉദ്യോഗസ്ഥരാണ്.