കോർപ്പറേറ്റ് നികുതി, വരുമാന നികുതി എന്നിവ ഏതു ലിസ്റ്റിന് കീഴിലാണുള്ളത് ?
Aയൂണിയൻ ലിസ്റ്റ്
Bസ്റ്റേറ്റ് ലിസ്റ്റ്
Cകൺകറൻറ്റ് ലിസ്റ്റ്
Dശിഷ്ടാധികാരം
Answer:
A. യൂണിയൻ ലിസ്റ്റ്
Read Explanation:
യൂണിയൻ ലിസ്റ്റ്നു കീഴിൽ വരുന്ന പ്രധാന വിഷയങ്ങൾ:
• പ്രതിരോധം
• വിദേശ കാര്യം
• റെയിൽവേ
• തുറമുഖങ്ങൾ
• ഹൈവേ
• തപാൽ , ടെലിഫോൺ
• പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്
• ലോട്ടറി
• കോർപ്പറേറ്റ് നികുതി
• വരുമാന നികുതി
• ബാങ്കിങ്
• ഇൻഷുറൻസ്
• യുദ്ധവും സമാധാനവും
• കറൻസി , റിസേർവ് ബാങ്ക്
• പൗരത്വം
• കസ്റ്റംസ് തീരുവ
• സെൻസസ്
• അന്താരാഷ്ട്ര ബന്ധങ്ങൾ
• ആശയവിനിമയം