Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ ചേർത്തിരിക്കുന്ന ഏത് അവസ്ഥയിൽ ആണ് ഒരു രാസപ്രവർത്തനം പുരോപ്രവർത്തന ദിശയിൽ നടക്കുന്നത് ?

AQc < Kc

BQc > Kc

CQc = 1 / Kc

DQc = Kc

Answer:

A. Qc < Kc

Read Explanation:

Q - reaction quotient ഉം , K - equilibrium constant ഉം ആണ്.

Q=K, ആകുമ്പോൾ രാസപ്രവർത്തനം സന്തുലിതാവസ്ഥയിലാണ്.

Q>K, ആകുമ്പോൾ രാസപ്രവർത്തനം പുരോപ്രവർത്തന വേഗം കൂടുന്നു


(forward reaction is favored - towards the products)


Q K ----> Reactants are favored

Q < K -----> Products favored

Q = K -----> Equilibrium


Related Questions:

A(g) + 3B(g) ⇔ 2C(g) + താപം. ഈ രാസപ്രവർത്തനത്തിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതെല്ലാം മാർഗ്ഗങ്ങളാണ് പുരോപ്രവർത്തനം വേഗത്തിലാക്കാൻ സഹായിക്കുന്നത്?

(i) C യുടെ ഗാഢത വർദ്ധിപ്പിക്കുന്നു

(ii) താപനില വർദ്ധിപ്പിക്കുന്നു

(iii) മർദ്ദം വർദ്ധിപ്പിക്കുന്നു

(iv) A യുടെ ഗാഢത വർദ്ധിപ്പിക്കുന്നു

ഒരു രാസപ്രവർത്തനത്തിന്റെ നിരക്ക് സ്ഥിരാങ്കo k =3.28 × 10-4 s-1. രാസപ്രവർത്തനത്തിന്റെ ഓർഡർ എത്ര ?
VSEPR സിദ്ധാന്തമനുസരിച്ച്, ഒരു തന്മാത്രയിലെ ഇലക്ട്രോൺ ജോഡികൾ എങ്ങനെയാണ് ക്രമീകരിക്കപ്പെടുന്നത്?
ഹൈഡ്രജൻ - ഓക്സിജൻ ഫ്യുവൽ സെല്ലിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതി നോടൊപ്പം ലഭിക്കുന്ന ഉപോൽപ്പന്നം ഏത് ?
ഒരു തേർഡ് ഓർഡർ രാസപ്രവർത്തനത്തിന്റെനിരക്ക് സ്ഥിരാങ്കം എത്ര ?