App Logo

No.1 PSC Learning App

1M+ Downloads
പോലീസ് ഉദ്യോഗസ്ഥന്റെ അപേക്ഷയിന്മേൽ പ്രതിയെ ചികിത്സകൻ പരിശോധിക്കുന്നത് ഏത് സെക്ഷനിലാണ് പറഞ്ഞിരിക്കുന്നത് ?

Aസെക്ഷൻ 53

Bസെക്ഷൻ 54

Cസെക്ഷൻ 55

Dസെക്ഷൻ 56

Answer:

A. സെക്ഷൻ 53

Read Explanation:

  • സബ് ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഓഫീസറുടെ അപേക്ഷയിന്മേൽ ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർക്ക് പ്രതിയെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കാവുന്നതാണ്.
  • പ്രതി സ്ത്രീയാണെങ്കിൽ,രജിസ്റ്റർ ചെയ്ത ഒരു വനിതാ മെഡിക്കൽ പ്രാക്ടീഷണർ മാത്രമെ അവരുടെ ആരോഗ്യ പരിശോധന നടത്താൻ പാടുള്ളൂ എന്നും സി.ആർ.പി.സി നിയമത്തിലെ വകുപ്പ് 53 അനുശാസിക്കുന്നു.

Related Questions:

POCSO നിയമത്തിൽ കുട്ടി (Child) എന്നു പരാമർശിക്കപ്പെടുന്നത് എത്ര വയസ്സിനു താഴെയുള്ളവരാണ്?
What is the full form of POTA?
എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ജില്ലാതല വിജിലൻസ് & മോണിറ്ററിംഗ് കമ്മിറ്റിയുടെ തലവൻ?
സംസ്ഥാന വനിതാ കമ്മീഷന്റെ നിലവിലെ അധ്യക്ഷ?
താഴെ കൊടുത്തതിൽ പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യം: