Challenger App

No.1 PSC Learning App

1M+ Downloads
' The code of criminal procedure -1973 ' ലെ ഏത് വകുപ്പിലാണ് ജാമ്യം അനുവദിക്കേണ്ട കുറ്റങ്ങൾ ചെയ്‌താൽ കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ജാമ്യം ലഭിക്കുവനുള്ള അവകാശം ഉണ്ടെന്ന് പറയുന്നത് ?

Aസെക്ഷൻ 2a

Bസെക്ഷൻ 3a

Cസെക്ഷൻ 4c

Dസെക്ഷൻ 5a

Answer:

A. സെക്ഷൻ 2a

Read Explanation:

' The code of criminal procedure -1973 ' ലെസെക്ഷൻ 2aവകുപ്പിലാണ് ജാമ്യം അനുവദിക്കേണ്ട കുറ്റങ്ങൾ ചെയ്‌താൽ കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്ക് ജാമ്യം ലഭിക്കുവനുള്ള അവകാശം ഉണ്ടെന്ന് പറയുന്നത്


Related Questions:

ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കിയ വർഷം ഏത്?
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 നിയമ പ്രകാരം സംരക്ഷണ ഉത്തരവ് ലംഘിക്കുന്നതിനുള്ള പരമാവധി ശിക്ഷ എന്താണ് ?
കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ നിയമം 2019 പ്രകാരം ഡാർക്ക് പാറ്റേൺ തട്ടിപ്പുകൾ നടത്തിയാൽ ലഭിക്കുന്ന പിഴ ശിക്ഷ എത്ര ?
Under Payment of Bonus Act, an employee is eligible to get bonus if he had worked for not less than ______ days in the preceding year.
ചാർട്ടർ ആക്‌ട് നിലവിൽ വന്ന വർഷം ?