Challenger App

No.1 PSC Learning App

1M+ Downloads
'അറസ്റ്റിലായ വ്യക്തിയെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത്' ക്രിമിനൽ നടപടിച്ചട്ടത്തിന്റെ ഏത് വകുപ്പിന് കീഴിലാണ് വരുന്നത്?

Aവകുപ്പ് 50

Bവകുപ്പ് 51

Cവകുപ്പ് 52

Dവകുപ്പ് 54

Answer:

D. വകുപ്പ് 54

Read Explanation:

അറസ്റ്റിലായ വ്യക്തിയെ മെഡിക്കൽ ഓഫീസർ പരിശോധിക്കുന്നത്' ക്രിമിനൽ നടപടിച്ചട്ടത്തിന്റെ 54 വകുപ്പിന് കീഴിലാണ്


Related Questions:

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?
അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് ആര്?
കുറ്റകൃത്യം ചെയ്തയാളെ പൊലീസിന് വാറന്റോടു കൂടി മാത്രം അറസ്റ്റ് ചെയ്യാവുന്ന തരത്തിലുള്ള കുറ്റം ഏതാണ് ?
പോക്സോ ഭേദഗതി നിയമം 2019 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്?
ഐ ടി നിയമം നടപ്പിലായ വർഷം ?