Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന വിവരാവകാശ നിയമത്തിലെ ഏതു വകുപ്പ് പ്രകാരമാണ് കീഴ്‌ക്കോടതികളെ സ്യുട്ടുകളോ അപേക്ഷകളോ പരിഗണിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുന്നത്?

Aവകുപ്പ് 23

Bവകുപ്പ് 24

Cവകുപ്പ് 25

Dവകുപ്പ് 26

Answer:

A. വകുപ്പ് 23

Read Explanation:

Section 23 : കീഴ്ക്കോടതികളെ സ്യുട്ടുകളോ അപേക്ഷകളോ പരിഗണിക്കുന്നതിൽനിന്ന് വിലക്കിയിരിക്കുന്നു എന്നിരുന്നാലും ഭരണഘടനയുടെ ആർട്ടിക്കിൾ 32, 226 പ്രകാരമുള്ള ഇന്ത്യൻ സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും റിട്ട് അധികാരപരിധിയെ ബാധിക്കില്ല.


Related Questions:

2005-ലെ വിവരാവകാശ നിയമത്തിന് കീഴിലുള്ള " വിവരങ്ങൾ " എന്നതിൻറെ നിർവചനത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത് ?
വിവരാവകാശ നിയമ അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈമാറാനുള്ള സമയപരിധി എത്ര ?
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
പോക്സോ നിയമത്തിലെ ഏതു വകുപ്പാണ് ഗൗരവതര പ്രവേശിത ലൈംഗികാതിക്രമത്തിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നത് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. വിവരാവകാശ നിയമത്തിന്റെ 9 ,10 വകുപ്പുകളിൽ പറയുന്ന വിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതില്ല
  2. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷിതത്വം, പരമാധികാരം എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശാസ്ത സാമ്പത്തിക കാര്യങ്ങൾ, കോടതി വിലക്കുന്ന കാര്യങ്ങൾ തുടങ്ങിയവ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുന്നവയല്ല