App Logo

No.1 PSC Learning App

1M+ Downloads
സ്വകാര്യതയുടെ ലംഘനം ഐടി നിയമത്തിന്റെ ഏതു വകുപ്പിന് കീഴിലാണ് പ്രതിപാദിക്കുന്നത്?

A66 E

B73

C67 B

D73

Answer:

A. 66 E

Read Explanation:

സെക്ഷൻ 66 E 

  • Violation of privacy (സ്വകാര്യതയുടെ ലംഘനം ) എന്ന കുറ്റത്തെക്കുറിച്ച് പ്രതിപാദിക്കുന്നു 
  • ഈ ഒരു കുറ്റത്തിന് 3 വർഷം വരെ തടവോ 2 ലക്ഷം രൂപ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ്. 

Related Questions:

Under Section 43A, which entity is liable for failing to protect sensitive personal data?
കൺട്രോളറെക്കുറിച്ച് പ്രതിപാദിക്കുന്ന ഐടി നിയമത്തിലെ വകുപ്പ്
Which section of the IT Act addresses child pornography?
Information Technology Act അവസാനമായി ഭേദഗതി ചെയ്ത വര്ഷം?
ഇന്ത്യയിൽ സൈബർ നിയമം പാസ്സാക്കിയ വർഷം ?