Challenger App

No.1 PSC Learning App

1M+ Downloads
നർക്കോട്ടിക് ഡക്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് (ഇന്ത്യ) 1985 ലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റവാളികൾക്ക് ധനസഹായം നൽകുന്നത് കുറ്റകൃത്യമാകുന്നത്

Aവകുപ്പ് 27 A

Bവകുപ്പ് 28

Cവകുപ്പ് 26

Dവകുപ്പ് 29

Answer:

A. വകുപ്പ് 27 A

Read Explanation:

  • നർക്കോട്ടിക് ഡക്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് വകുപ്പ് 27 A പ്രകാരം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നടത്തുന്ന  കു റ്റവാളികൾക്ക് ധനസഹായം നൽകുന്നത് ശിക്ഷാർഹമായ കുറ്റമാകുന്നു 
  • ഇതിന്  പത്ത് വർഷം മുതൽ  ഇരുപത് വർഷം വരെ നീണ്ടുനിൽക്കാവുന്ന തടവും ഒരു ലക്ഷം രൂപ മുതൽ  രണ്ട് ലക്ഷം രൂപ വരെയുള്ള പിഴയും ശിക്ഷയായി ലഭിക്കുന്നതാണ് 

Related Questions:

നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് 1985 പ്രകാരം ഉള്ള കുറ്റവുമായി ബന്ധപ്പെട്ടുള്ള അറസ്റ്റിന് ശേഷം എത്ര വർഷത്തിനകം നേടിയ വസ്തു കണ്ടു കെട്ടപ്പെടും ?
സ്വന്തം ഭൂമിയിൽ മറ്റൊരാളെ എൻ. ഡി. പി. എസ്. ആക്ട് പ്രകാരം കുറ്റം ചെയ്യുവാൻ അനുവദിക്കുന്ന വ്യക്തിക്ക് എന്ത് ശിക്ഷയാണ് ലഭിക്കാവുന്നത് ?
നാർകോട്ടിക് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺസൾട്ടേറ്റീവ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?
1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് , സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
NDPS ആക്ട്, 1985 സെക്ഷൻ 37 പ്രകാരം ചെയ്ത കുറ്റകൃത്യങ്ങളുടെ സ്വഭാവം