App Logo

No.1 PSC Learning App

1M+ Downloads

ഏത് ഉടമ്പടി പ്രകാരമാണ് ബ്രിട്ടീഷുകാര്‍ക്ക് ടിപ്പുവില്‍ നിന്നും മലബാര്‍ ലഭിച്ചത്?

Aമംഗലാപുരം ഉടമ്പടി

Bശ്രീരംഗപട്ടണം ഉടമ്പടി

Cമദ്രാസ് ഉടമ്പടി

Dഅമൃത്സര്‍ ഉടമ്പടി

Answer:

B. ശ്രീരംഗപട്ടണം ഉടമ്പടി

Read Explanation:

1792-ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ടിപ്പുവിന്ന് മലബാർ അടക്കം തന്റെ അധീനതയിലുള്ള പ്രദേശങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിക്കും അവരുടെ സഖ്യകക്ഷികൾക്കുമായി അടിയറവ് വയ്ക്കേണ്ടി വരികയും 330 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകേണ്ടിവരികയും ചെയ്തു


Related Questions:

രബീന്ദ്രനാഥ ടാഗോർ ജനിച്ചത് ഏത് വർഷം ?

ദത്തവകാശ നിരോധന നിയമപ്രകാരം ആദ്യമായി കുട്ടിച്ചേർക്കപ്പെട്ട നാട്ടുരാജ്യം ഏതാണ് ?

ലക്നൗ , ബറേലി എന്നിവിടങ്ങളിൽ ഒന്നാം സ്വതന്ത്ര സമരം അടിച്ചമർത്തിയത് ആരാണ് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ 1940-ലെ ആഗസ്റ്റ് വാഗ്ദാനത്തിൽ ഉൾപ്പെടാത്ത പ്രസ്താവന ഏത് ?

ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര്?