App Logo

No.1 PSC Learning App

1M+ Downloads
ആദ്യബന്ധം മനസ്സിലാക്കി രണ്ടാമത്തെ വാക്കിന് യോജിച്ച ബന്ധം കണ്ടെത്തുക. ചെടി: വൃക്ഷം: കുന്ന്: ......

Aപാറ

Bകല്ല്

Cപർവതം

Dമണ്ണ്

Answer:

C. പർവതം

Read Explanation:

ചെടിയെക്കാൾ വലുതാണ് വൃക്ഷം .അതുപോലെ കുന്നിനെക്കാൾ വലുതാണ് പർവ്വതം.


Related Questions:

In these questions, select the related letters / word / number / figure from the given alternatives. 248 : 3 :: 328 : ?
Which number will best complete the relationship given below? 13 : 38 :: 17 : ?
അർജുന : സ്പോർട്‌സ് :: ഓസ്ക്കാർ:
Select the pair that follows the same pattern as that followed by the two set of pairs given below. Both pairs follow the same pattern. LHE : KDF KGM : JCN
3=0, 4=4, 5=10, 6=18, ആയാൽ 7= .......?