തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക ഓസ്കാർ:സിനിമ ;ഓടക്കുഴൽ:.........?AസിനിമBസംഗീതംCസാഹിത്യംDരാഷ്ട്രീയംAnswer: C. സാഹിത്യം Read Explanation: സിനിമക്ക്കിട്ടുന്ന അവാർഡ് ഓസ്കാർ അതുപോലെ സാഹിത്യത്തിന് കിട്ടുന്ന അവാർഡ് ആണ് ഓടക്കുഴൽRead more in App