Challenger App

No.1 PSC Learning App

1M+ Downloads
തന്നിരിക്കുന്നു ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക? പാരിസ് : ഫ്രാൻസ് ; കൊയ്റോ :.............?

Aഇറാക്ക്

Bഈജിപ്ത്

Cനെമീബിയ

Dകെനിയ

Answer:

B. ഈജിപ്ത്

Read Explanation:

ഫ്രാൻസിലെ തലസ്ഥാനം ആണ് പാരിസ് ഈജിപ്റ്റിന്റെ തലസ്ഥാനമാണ് കൊയ്റോ


Related Questions:

82 : 36 ∷ 91 : ?

Select the option in which the numbers share the same relationship as that shared by the given pair of numbers.

46 : 12

സമാനബന്ധം കണ്ടെത്തുക

42 : 14 : : 56 : ?

81235:19:: 17024 :.....
അരുൺ തന്റെ ക്ലോക്കിൽ 6.PM ന് മണിക്കൂർ സൂചി വടക്കു ദിശയിലേക്ക് സെറ്റ് ചെയ്തു. അങ്ങനെ എങ്കിൽ 9.15 PM ന് ആ ക്ലോക്കിലെ മിനിട്ട് സൂചിയുടെ ദിശ ഏത്