App Logo

No.1 PSC Learning App

1M+ Downloads
UNEP യുടെ (United Nations Environment Programme) നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ആര് ?

Aഐഡൻ ലാങ്‌

Bഅൻറ്റൊണിയോ ഗുട്ടെറസ്

Cഇൻഗർ ആൻഡേഴ്സൺ

Dഡോ. മൈക്കിൾ റയാൻ

Answer:

C. ഇൻഗർ ആൻഡേഴ്സൺ


Related Questions:

Who was the first scientist to coin the term SMOG and to describe the layers of SMOG?
ഓസോണിന്റെ കനം ആദ്യമായി അളന്ന ശാസ്ത്രജ്ഞൻ ആര്?
പരിസ്ഥിതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?
ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ് എന്നറിയപ്പെടുന്നതാര്?
The First Chairperson of the National Green Tribunal (NGT) was ?