UNEP രൂപീകൃതമായ വർഷം ഏത് ?
A1992
B1982
C1972
D1962
Answer:
C. 1972
Read Explanation:
United Nations Environment Programme (UNEP)
ഇതൊരു UN ഏജൻസിയാണ്
രൂപീകൃതമായ വർഷം - 1972
UN ൻ്റെ പരിസ്ഥിതി പ്രവർത്തനങ്ങളെ ഏകോപിപ്പി ക്കുന്ന ഏജൻസി - UNEP
ആസ്ഥാനം - നെയ്‌റോബി, കെനിയ (Nairobi, Kenya)
ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് - ജൂൺ 5
UNEP യുടെ നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ - Inger Andersen
