Challenger App

No.1 PSC Learning App

1M+ Downloads
UNEP രൂപീകൃതമായ വർഷം ഏത് ?

A1992

B1982

C1972

D1962

Answer:

C. 1972

Read Explanation:

United Nations Environment Programme (UNEP)

  • ഇതൊരു UN ഏജൻസിയാണ്

  • രൂപീകൃതമായ വർഷം - 1972

  • UN ൻ്റെ പരിസ്ഥിതി പ്രവർത്തനങ്ങളെ ഏകോപിപ്പി ക്കുന്ന ഏജൻസി - UNEP

  • ആസ്ഥാനം - നെയ്‌റോബി, കെനിയ (Nairobi, Kenya)

  • ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് - ജൂൺ 5

  • UNEP യുടെ നിലവിലെ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ - Inger Andersen


Related Questions:

IUCN തയ്യാറാക്കിയ ഒരിക്കലും തിരിച്ചു വരാത്ത ജൈവവൈവിധ്യ തുരുത്തുകളുടെ (Irreplaceable Biodiversity) പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള പ്രദേശം ഏത് ?
Headquarters of Biodiversity International is located at?
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ദിനാചരണം നടത്താൻ അനുയോജ്യമായ ദിവസം

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്‌കാരം പരിസ്ഥിതി സംരക്ഷണ മേഖലയിലെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെൻറ് നൽകുന്ന ഒരു അവാർഡാണ്.

2.1982 മുതലാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം നൽകി തടങ്ങിയത്.

3.ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം

Which of the following IUCN Red List categories indicates a species that is not currently facing significant threats but might in the future?

  1. Critically Endangered
  2. Endangered
  3. Near Threatened
  4. Extinct in the Wild