App Logo

No.1 PSC Learning App

1M+ Downloads
UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന പദ്ധതിയായ ബ്രാഗ മാനിഫെസ്റ്റോയിൽ സാഹിത്യ നഗരമായ കോഴിക്കോടിന് വേണ്ടി ഒപ്പുവെച്ച മേയർ ആര് ?

Aബീന ഫിലിപ്പ്

Bപ്രസന്ന ഏണസ്റ്റ്

Cആര്യ രാജേന്ദ്രൻ

Dഎം. അനിൽ കുമാർ

Answer:

A. ബീന ഫിലിപ്പ്

Read Explanation:

• കോഴിക്കോട് മേയർ ആണ് ബീന ഫിലിപ്പ് • 2022 ൽ യുനെസ്‌കോയുടെ ലോക കോൺഫറൻസ് അംഗീകരിച്ച മോണ്ടിയാകൾട്ട് പ്രഖ്യാപനത്തിൻ്റെ പ്രചോദനം ഉൾക്കൊണ്ട് സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന പദ്ധതിയാണ് ബ്രാഗ മാനിഫെസ്റ്റോ • സർഗാത്മക നഗരങ്ങൾ നടപ്പാക്കേണ്ട പ്രവർത്തനങ്ങളാണ് മാനിഫെസ്റ്റോയിൽ ഉള്ളത്


Related Questions:

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നിലവിലെ ഡയറക്ടർ ജനറൽ ?
ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ഏഷ്യ പസഫിക് പോസ്റ്റൽ യൂണിയൻ (APPU) സ്ഥാപിതമായ വർഷം ?
Organisation responsible for maintaining Red data book/ Red list is :
കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ഉച്ചകോടി ഏത് ?