App Logo

No.1 PSC Learning App

1M+ Downloads
UNESCO സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന മാനിഫെസ്റ്റോ ഏത് ?

Aപാരീസ് മാനിഫെസ്റ്റോ

Bഓക്‌ലാൻഡ് മാനിഫെസ്റ്റോ

Cമഡ്രിഡ് മാനിഫെസ്റ്റോ

Dബ്രാഗ മാനിഫെസ്റ്റോ

Answer:

D. ബ്രാഗ മാനിഫെസ്റ്റോ

Read Explanation:

• 2022 ൽ യുനെസ്‌കോയുടെ ലോക കോൺഫറൻസ് അംഗീകരിച്ച മോണ്ടിയാകൾട്ട് പ്രഖ്യാപനത്തിൻ്റെ പ്രചോദനം ഉൾക്കൊണ്ട് സർഗാത്മക നഗരങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തന പദ്ധതിയാണ് ബ്രാഗ മാനിഫെസ്റ്റോ • സർഗാത്മക നഗരങ്ങൾ നടപ്പാക്കേണ്ട പ്രവർത്തനങ്ങളാണ് മാനിഫെസ്റ്റോയിൽ ഉള്ളത് • ബ്രാഗ മാനിഫെസ്റ്റോയിൽ ഒപ്പുവെച്ച കോഴിക്കോട് മേയർ - ഡോ. ബീന ഫിലിപ്പ്


Related Questions:

ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ സ്ഥാപകന്‍ ?
ആഫ്രിക്കൻ വൻകരയെ വിവിധ കോളനികളായി വിഭജിക്കുന്നതിലേക്ക് നയിച്ച ഉടമ്പടി ?
Which of the following countries is not included in G-8?
വാൻഗാരി മാതായി സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വർഷം ഏതാണ് ?
ലോകബാങ്ക് പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?