രാജ്യാന്തര വ്യാപാരത്തിനുള്ള ട്രേഡ് ഡോക്യൂമെൻറ്റേഷനും സാമ്പത്തിക്ക് സേവനങ്ങൾക്കായി ആരംഭിക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോം ?
Aബീമാ സുഗം
Bഭാരത് ട്രേഡ് നെറ്റ്
Cവികാസ് ട്രേഡ് എക്സ്പെർട്ട്
Dട്രേഡ് സഹയോഗ്
Aബീമാ സുഗം
Bഭാരത് ട്രേഡ് നെറ്റ്
Cവികാസ് ട്രേഡ് എക്സ്പെർട്ട്
Dട്രേഡ് സഹയോഗ്
Related Questions:
ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:
1) സുവർണവിപ്ലവം ഉണ്ടായത് ഫിഷറീസ് മേഖലയിലാണ്
2) 1960 നും 2012 നുമിടയിൽ രാജ്യത്തെ പാൽ ഉൽപാദനം ആറു മടങ്ങ് വർധിച്ചു
3) കാർഷികോൽപന്നങ്ങളുടെ വിപണനത്തിനായി ഗവൺമെൻ്റ് സ്ഥാപിച്ച മാർക്കറ്റുകളാണ് റഗുലേറ്റഡ് മാർക്കറ്റുകൾ
4) 1969 ൽ 14 ബാങ്കുകൾ ദേശസാൽക്കരിച്ചു