Question:

National Watershed Project (NWP) ആരംഭിച്ച കേന്ദ്ര മന്ത്രാലയം ?

Aകേന്ദ്ര ഗ്രാമ വികസന മന്ത്രാലയം

Bകേന്ദ്ര ആദിവാസി ക്ഷേമ മന്ത്രാലയം

Cകേന്ദ്ര മാനവശേഷി വികസന മന്ത്രാലയം

Dകേന്ദ്ര ജലശക്തി മന്ത്രാലയം

Answer:

A. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം


Related Questions:

പെൺകുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ലിംഗവിവേചനം അവസാനിപ്പിക്കുക, മെച്ചപ്പെട്ട വിദ്യാഭ്യാസം, സാമൂഹികാന്തരീക്ഷം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

പൊതു വൈഫൈ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

18 വയസ്സിനു മുകളിലുള്ള 99.69 % ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയ സംസ്ഥാനം ഏതാണ് ?

Anganwadi centres are functioning under the program ?

സി.ഡി.എസ് ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?