App Logo

No.1 PSC Learning App

1M+ Downloads
UNO എന്ന പേര് നിർദ്ദേശിച്ചത് ആര് ?

Aഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്

Bസൈമൺ ബൊളിവർ

Cവുഡ്രോ വിൽസൺ

Dവിൻസ്റ്റൺ ചർച്ചിൽ

Answer:

A. ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ്


Related Questions:

ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസിൻ്റെ (OPEC) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
UNESCO യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
Amnesty International is an organisation associated with which of the following fields?
2021ലെ ജി 7 ഉച്ചകോടി വേദി ?
Name the Indian Woman selected as Goodwill Ambassador of UNO in 2019: