App Logo

No.1 PSC Learning App

1M+ Downloads
cocaine എത്ര അളവിൽ കൈവശം വെച്ചാൽ കുറ്റകരമായി കണക്കാക്കുന്നില്ല?

A2 gm

B200 gm

C250 gm

D300 gm

Answer:

A. 2 gm

Read Explanation:

ചില മെഡിക്കൽ ട്രീറ്റ്മെന്റിന്  മുകളിൽ പറഞ്ഞ ലഹരിവസ്തുക്കൾ ചെറിയ അളവിൽ ആവശ്യമാണ്. അതുകൊണ്ടുതന്നെ ചെറിയ അളവിൽ അവ കൈവശം വയ്ക്കുന്നത് കുറ്റകരമല്ല.


Related Questions:

NDPS Act നിലവിൽ വന്നത്?

opium poppy (കറുപ്പ്), cannabis (കഞ്ചാവ്),coca ഈ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതിനെയാണ് Natural drugs എന്ന് പറയുന്നു.

മുകളിൽ പറഞ്ഞത്

1985 - ലെ നാർക്കോട്ടിക് ഡ്രഗ്സ് , സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
NDPS ആക്ട്, 1985 സെക്ഷൻ 37 പ്രകാരം ചെയ്ത കുറ്റകൃത്യങ്ങളുടെ സ്വഭാവം
NDPS നിയമത്തിലെ സെക്ഷൻ 27 പ്രകാരം കൊക്കെയ്ൻ കഴിച്ചാലുള്ള ശിക്ഷ എന്താണ് ?