App Logo

No.1 PSC Learning App

1M+ Downloads
UPI അധിഷ്‌ഠിത പേയ്‌മെന്റുകൾ ചെയ്യുന്നതിനായി എൻപിസിഐ ഏത് അറബ് രാജ്യത്തേക്കാണ് ആദ്യമായി സേവനം വ്യാപിപ്പിച്ചത് ?

Aബഹ്‌റൈൻ

Bഖത്തർ

Cയു എ ഇ

Dഒമാൻ

Answer:

C. യു എ ഇ

Read Explanation:

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) മഷ്‌റക് ബാങ്കിന്റെ NEOPAY -യും തമ്മിലുള്ള ധാരണയിലാണ് യു.എ.ഇ -യിൽ UPI പ്രവർത്തിക്കുക.


Related Questions:

Which method of money transfer is faster than mail transfer?
SBI -യുടെ ആസ്ഥാനം എവിടെ ?
Largest commercial bank in India is:

താഴെപ്പറയുന്നവ പരിഗണിക്കുക :

(i) റീജിയണൽ റൂറൽ ബാങ്കുകൾ

(1) "ലാഭമില്ല, നഷ്ടവുമില്ല" എന്ന അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്

(ii) സഹകരണ ബാങ്കുകൾ

(2) ഡെബിറ്റ് കാർഡുകൾ നൽകാമെങ്കിലും ക്രെഡിറ്റ് കാർഡുകൾ നൽകാനാവില്ല

(iii) വാണിജ്യ ബാങ്കുകൾ

(3) ലാഭം ലക്ഷ്യമാക്കി സൃഷ്ടിച്ചതാണ്

(iv) പേയ്മെന്റ് ബാങ്കുകൾ

(4) ഒരു പൊതുമേഖലാ ബാങ്ക് സ്ഥാപിച്ചത്

ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക്?