UPI വഴിയുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ UPI സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ട ' പേയ്നൗ ' എന്ന ഓൺലൈൻ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോം ഏത് രാജ്യത്തിന്റേതാണ് ?
Aസിംഗപ്പൂർ
Bമലേഷ്യ
Cദക്ഷിണ കൊറിയ
Dജപ്പാൻ
Aസിംഗപ്പൂർ
Bമലേഷ്യ
Cദക്ഷിണ കൊറിയ
Dജപ്പാൻ
Related Questions:
സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് നിർദേശങ്ങളിൽ ശരിയായത് ഏതാണ് ?
1) റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക് , ബാങ്കിങ് , ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ല
2) സഹകരണ സംഘങ്ങളിലെ നോമിനൽ, അസോസിയേറ്റ് അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ല
3) വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാൻ കഴിയു
പെയ്മെന്റ് ബാങ്കുകളുടെ സവിശേഷതകൾ ഏതെല്ലാം?
i) ഒരു ലക്ഷം രൂപവരെ വ്യക്തിയിൽ നിന്ന് നിക്ഷേപമായി സ്വീകരിക്കുന്നു
ii) ഇവ വായ്പ നൽകുന്നു
iii) ഡെബിറ്റ് കാർഡ് നൽകുന്നില്ല
iv) നിക്ഷേപങ്ങൾക്ക് ഭാരതീയ റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള പലിശ നൽകുന്നു.