Aരേഖാ ശർമ്മ
Bനീന സിങ്
Cഡോ. അജയ് കുമാർ
Dരശ്മി ശുക്ല
Answer:
C. ഡോ. അജയ് കുമാർ
Read Explanation:
UPSC (Union Public Service Commission) യുടെ ചെയർപേഴ്സൺ - ഡോ. അജയ് കുമാർ
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് - ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - ഗ്യാനേഷ് കുമാർ
കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) - കെ. സഞ്ജയ് മൂർത്തി
അറ്റോർണി ജനറൽ - ആർ. വെങ്കിട്ടരമണി
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ചെയർപേഴ്സൺ - ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ
ദേശീയ ന്യൂനപക്ഷ കമ്മീഷൻ (National Commission for Minorities) ചെയർപേഴ്സൺ - ഇഖ്ബാൽ സിംഗ് ലാൽപുര
ദേശീയ പട്ടികജാതി കമ്മീഷൻ (National Commission for Scheduled Castes) ചെയർപേഴ്സൺ - കിഷോർ മക്വാന
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ (National Commission for Scheduled Tribes) ചെയർപേഴ്സൺ - അൻതാർ സിംഗ് ആര്യ
ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) ചെയർപേഴ്സൺ - ഹൻസ് രാജ് ഗംഗാറാം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണ്ണർ - സഞ്ജയ് മൽഹോത്ര