App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ യുറേനിയം ഖനി :

Aജാദുഗുഡ

Bഘേത്രി

Cകോളാർ

Dഹുട്ടി

Answer:

A. ജാദുഗുഡ

Read Explanation:

  • ആണവ റിയാക്ടറുകളിലും അണുബോംബുകളിലും ഇന്ധനമായി ഉപയോഗിക്കുന്ന അതീവ റേഡിയോ ആക്റ്റീവായ മൂലകമാണ് യുറേനിയം.
  • സിംഗ്ഭും(ജാർഖണ്ഡ്),രോഹി രോഹിൽഖാടേശ്വർ (രാജസ്ഥാൻ),മാഹദേക് (മേഘാലയ),ശ്രീശൈലം (ആന്ധ്ര പ്രദേശ്),ഗോഗി (കർണാടകം) എന്നിവിടങ്ങളിലെല്ലാം യുറേനിയം നിക്ഷേപം ഉണ്ട് .
  • ആണവോർജ്ജ വകുപ്പിനു കീഴിലുള്ള യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ്  യുറേനിയം ഖനന പ്രവർത്തനങ്ങൾ നടത്തുന്നത്.

Related Questions:

ടാറ്റാ ഇരുമ്പുരുക്കു വ്യവസായശാല സ്ഥിതിചെയ്യുന്നത് :
1959 ൽ ജർമ്മൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പ് ഉരുക്കുശാല?
താഴെപ്പറയുന്നവയിൽ ജർമ്മനിയുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത്?
സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷം?
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി ആരംഭിച്ചത് എവിടെ?