App Logo

No.1 PSC Learning App

1M+ Downloads
നാഫ്തലീൻ ഗുളികയുടെ ഉപയോഗം

Aബെൻസീന്റെ നിർമ്മാണം

Bബെൻസീൻ നാഫ്തലീൻനിന്നാണ് വ്യാവസായികമായി വേർതിരിച്ചെടുക്കുന്നത്.

Cനിശാശലഭങ്ങളെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നു.

Dആരോമാറ്റിക് ഹൈഡ്രോകാർബണുകൾ നിർമ്മാണം

Answer:

C. നിശാശലഭങ്ങളെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നു.

Read Explanation:

  • നാഫ്തലീൻ ഗുളികയുടെ പ്രത്യേക ഗന്ധം മൂലം നമ്മൾ അതിനെ ശുചി മുറികളിലും, വസ്ത്രങ്ങളുടെ സംരക്ഷണത്തിനും, നിശാശലഭങ്ങളെ പ്രതിരോധിക്കാനും ഉപയോഗിക്കുന്നു.


Related Questions:

ശരീരത്തിൽ നിർമ്മിക്കുവാൻ കഴിയാത്തതും ഭക്ഷണത്തിലൂടെ നേടേണ്ടതുമായ അമിനോ ആസിഡുകളെ ____________________എന്നുപറയുന്നു .
A saturated hydrocarbon is also an
Which of the following gas is used in cigarette lighters ?
PAN ന്റെ മോണോമർ ഏത് ?
പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പോളിമർ ഏത്?