ഇവിടെ Timing Word ആയ 'right now' ആണ് ഉപയോഗിച്ചിരിക്കുന്നത്.
'Right now' ഉപയോഗിക്കുന്നത് Present Continuous Tenseൽ ആണ്.
ഒരു പ്രവർത്തി നടന്നു കൊണ്ടിരിക്കുന്നു എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Continuous Tense ( Present Progressive Tense) ഉപയോഗിക്കുന്നത്.
Present Continuous Tense ൽ ഉപയോഗിക്കുന്ന Timing Words : Still, At present, Today, At this moment, Now, Right now.
എന്നിവ ആണ്.
Present Continuous Tense : Subject + is/am/are + ing form + Remaining part of the sentence.
ഇവിടെ subject 'I' ആയതുകൊണ്ട് auxiliary verb 'am' ഉപയോഗിക്കണം.