ഈ വാക്യത്തിന്റെ അർഥം : അടുത്ത ആഴ്ച ഞങ്ങളുടെ പ്രധാനമന്ത്രി കേരളം സന്ദേർഷിക്കും.
ഇതൊരു pre planned actions in future ആണ്. Pre planned actions in future ഉപയോഗിക്കുന്നത് simple present tenseൽ ആണ്.
ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്.
Simple present tense ന്റെ form : Subject + V1 +s,es,ies(Subject singular ആയതുകൊണ്ട്)
ഇവിടെ main verb 'visit' ആണ്. ഇവിടെ subject ആയിട്ടു Prime Minister വന്നതുകൊണ്ട് verb ഉം singular ആയിരിക്കണം.