App Logo

No.1 PSC Learning App

1M+ Downloads
Use the correct tense form of the verb given in the brackets. Slow and steady (win) the race.

Awins

Bwin

Cwon

Dwinning

Answer:

A. wins

Read Explanation:

ഈ വാക്യത്തിന്റെ അർഥം : പയ്യെ തിന്നാൽ പനയും തിന്നാം. ഇതൊരു പഴംഞ്ചൊല്ല്‌ ആണ്. പഴംഞ്ചൊല്ലുകൾ ഉപയോഗിക്കുന്നത് simple present tenseൽ ആണ്. ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്. ഇവിടെ രണ്ടു subject കൾ(slow യും steady യും ) ഉണ്ട്. അപ്പോൾ verb plural ആണ് വരേണ്ടത്. എന്നാൽ രണ്ടു subject കൾ പറയുന്ന ആശയങ്ങൾ ഒന്നാണ്. Proverb ന്റെ rule: രണ്ടു singular noun കൾ തരുന്ന ആശയം ഒന്നാണെങ്കിൽ verb എപ്പോഴും singular ആയിരിക്കണം. ഇവിടെ main verb 'win' ആണ്. ഇവിടെ noun കൾ തരുന്ന ആശയം ഒന്നായത്കൊണ്ട് verb singular ആയ 'wins' ഉപയോഗിക്കണം. Simple present tense ന്റെ form : Subject + V1 +s,es,ies(Subject singular ആയതുകൊണ്ട്).


Related Questions:

He seldom _____
I _______ just come.
Use the correct tense form of the verb given in the brackets. I (know) him for 12 years.
....... they ever been to New York?

Choose the correct alternative from those given as options.

Bring a jacket incase _____________