ഈ വാക്യത്തിന്റെ അർഥം : പശു നമ്മുക് പാൽ തരുന്നു എന്നാണ്.
ഇതൊരു പൊതുവായ സത്യം ആണ്. പൊതുവായ സത്യങ്ങൾ ഉപയോഗിക്കുന്നത് simple present tenseൽ ആണ്. ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്.
ഇവിടെ subject 'The cow' ആണ് . The cow singular ആണ്. പക്ഷെ
ഇത് ആ വർഗത്തെ മുഴുവനായിട്ടു ആണ്പറയുന്നത്. അതുകൊണ്ടാണ് cow നു മുന്നിൽ 'the' വന്നത്.
Simple present tense ന്റെ form : Subject + V1 +s,es,ies(Subject singular ആയതുകൊണ്ട്)
ഇവിടെ main verb 'give' ആണ്. ഇവിടെ subject ആയിട്ടു The cow വന്നതുകൊണ്ട് verb ഉം singular ആയിരിക്കണം.