ഇവിടെ Timing Word ആയ 'already' ആണ് ഉപയോഗിച്ചിരിക്കുന്നത്.
'Already' ഉപയോഗിക്കുന്നത് Present Perfect Tenseൽ ആണ്.
ഒരു പ്രവർത്തി നടന്നു കഴിഞ്ഞിട്ടുണ്ട് എന്നതിനെ സൂചിപ്പിക്കുവാൻ ആണ് Present Perfect Tense ഉപയോഗിക്കുന്നത്.
Present Perfect Tense ൽ ഉപയോഗിക്കുന്ന Timing Words : Recently, Already, Just now, Lately
എന്നിവ ആണ്.
Present Perfect Tense : Subject +has/have +V3 (past participle) + Remaining part of the sentence.
ഇവിടെ subject (They) pluralആയതുകൊണ്ട് verb ഉം plural(have + V3) ഉപയോഗിക്കണം.
NB: ഇവിടെ ശ്രദ്ധിക്കേണ്ടത് already എഴുതുന്നത് auxiliary verb(have) നും main verb നും ഇടയിൽ ആണ്.