App Logo

No.1 PSC Learning App

1M+ Downloads
Use the correct tense form of the verb given in the brackets. Water (freeze) at zero degree Celsius.

Afreezes

Bfreezed

Cfreezing

Dfroze

Answer:

A. freezes

Read Explanation:

ഈ വാക്യത്തിന്റെ അർഥം : വെള്ളം ice ആകുന്നത് പൂജ്യം ഡിഗ്രി സെന്റിഗ്രേഡ് ൽ ആണ്. ഇതൊരു ശാസ്ത്രീയമായ തത്വം ആണ്. ശാസ്ത്രീയമായ തത്വം പറയുന്നത് simple present tenseൽ ആണ്. ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്. Simple present tense ന്റെ form : Subject + V1 +s, es, ies (Subject singular ആയതുകൊണ്ട്) Water ഒരു uncountable noun ആണ്. അതിനാൽ Water singular ആണ്.


Related Questions:

I will meet him, _____ ?
Arjun ..... for 5 hours.
We ..... lunch now.
When I reached the college my friend ______ for me for an ahour.
Fill in the blank with the right alternative."I went for a walk after I ___ my work".