ഈ വാക്യത്തിന്റെ അർഥം : വെള്ളം ice ആകുന്നത് പൂജ്യം ഡിഗ്രി സെന്റിഗ്രേഡ് ൽ ആണ്.
ഇതൊരു ശാസ്ത്രീയമായ തത്വം ആണ്. ശാസ്ത്രീയമായ തത്വം പറയുന്നത് simple present tenseൽ ആണ്. ഒരു ചെറിയ കാലയിളവിനെ പറയാൻ ആണ് simple present tense ഉപയോഗിക്കുന്നത്.
Simple present tense ന്റെ form : Subject + V1 +s, es, ies (Subject singular ആയതുകൊണ്ട്)
Water ഒരു uncountable noun ആണ്. അതിനാൽ Water singular ആണ്.