വാർണിഷ്, ഫോർമാലിൻ, ഇവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നത് ?
Aഎഥനോൾ
Bപ്രോപ്പനോൾ
Cമെഥനോൾ
Dഇവയൊന്നുമല്ല
Answer:
C. മെഥനോൾ
Read Explanation:
വുഡ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് - മെഥനോൾ
കാർബൺ മോണോക്സൈഡിനെ ഉയർന്ന ഊഷ്മാവിലും മർദ്ദത്തിലും ഉൽപ്രേരകത്തിന്റെ സാന്നിധ്യത്തിലും ഹൈഡ്രജനുമായി പ്രവർത്തിപ്പിച്ചാണ് മെഥനോൾ വ്യാവസായികമായി നിർമ്മിക്കുന്നത്
വാർണിഷ് ,ഫോർമാലിൻ എന്നിവയുടെ നിർമ്മാണത്തിലെ അഭികാരമായി ഉപയോഗിക്കുന്ന ആൽക്കഹോൾ സംയുക്തം - മെഥനോൾ
പെയിന്റ് നിർമ്മാണത്തിലെ ലായകമായി ഉപയോഗിക്കുന്ന ആൽക്കഹോൾ - മെഥനോൾ
ഏറ്റവും ലഘുവായ ആൽക്കഹോൾ - മെഥനോൾ
ഫോർമാൽഡിഹൈഡിന്റെ നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ - മെഥനോൾ