Challenger App

No.1 PSC Learning App

1M+ Downloads

ഒരു പ്രത്യേകതരം കോഡ് ഉപയോഗിച്ച് POLICE എന്നത് 763935 എന്നെഴുതുന്നു. എന്നാൽ ഇതേ കോഡുപയോഗിച്ച് CAT, DOG ഇവയെ എഴുതിയിരിക്കുന്നു.

1) CAT   321   

II) DOG  467.

 താഴെ തന്നിരിക്കുന്നവയിൽ ശരിയേത് ?

A| ഉം || ഉം ശരിയാണ്

B| ശരിയും || തെറ്റുമാണ്

C| ഉം || ഉം തെറ്റാണ്

D| തെറ്റും || ശരിയുമാണ്

Answer:

D. | തെറ്റും || ശരിയുമാണ്

Read Explanation:

P = 16 = 1 + 6 =7 O = 15 = 1 + 5 = 6 L = 12 = 1 + 2 = 3 I = 9 C = 3 E = 5 POLICE = 763935 1) C = 3 A = 1 T  = 20 = 2 + 0 = 2 CAT = 312 ആണ് വരേണ്ടത് 2) D = 4 O = 15 = 1 + 5 = 6 G = 7 DOG = 467 | തെറ്റും || ശരിയുമാണ്


Related Questions:

GMIE is related to HNJF in a certain way based on the English alphabetical order. In the same way, KQMI is related to LRNJ. To which of the following is NTPL related, following the same logic?
In a certain code language, 'BATH' is coded as '9823' and 'DUMB' is coded as '1526'. How is 'B' coded in the given language?
If TOM=48 and DICK=27, then HARIS is equal to
BLOCKED: YOLXPVW :: ______ : OZFMXS
In a certain code language, ‘YAXV’ is coded as ‘@%93’ and ‘ABXY’ is coded as ‘9@%5’.What is the code for ‘B’ in the given code language?