App Logo

No.1 PSC Learning App

1M+ Downloads
ഉത്ഥാന - ഏകാദശീ കേരളത്തിൽ അറിയപ്പെടുന്നത് ഏത് പേരിൽ ?

Aസെക്കത്ത് - ഏകാദശീ

Bഗുരുവായൂർ - ഏകാദശീ

Cവൈശാഖ - ഏകാദശീ

Dആമലക - ഏകാദശീ

Answer:

B. ഗുരുവായൂർ - ഏകാദശീ


Related Questions:

വിഷ്ണുവിനു പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
ഗുരുവായൂർ ഏകാദശി ഏതു മാസത്തിലാണ് ?
ഏറ്റുമാനൂരപ്പന് ഏഴരപ്പൊന്നാന കാഴ്ച വച്ച രാജാവ് ആരാണ് ?
ത്രിമൂർത്തികൾക്ക് പ്രത്യേകം പ്രതിഷ്ട ഉള്ള ക്ഷേത്രം എവിടെ ആണ് ?
കേരളത്തിൽ ഏറ്റവും വലിയ ഗോപുരം ഉള്ള ക്ഷേത്രം ഏതാണ് ?