UV കിരണങ്ങളിൽ ഏറ്റവും അപകടകാരിയും ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നതുമായ UV കിരണം ഏത്?
Aഅൾട്രാവയലെറ്റ് A
Bഅൾട്രാവയലെറ്റ് B
Cഅൾട്രാവയലെറ്റ് C
Dഅൾട്രാവയലെറ്റ് D
Aഅൾട്രാവയലെറ്റ് A
Bഅൾട്രാവയലെറ്റ് B
Cഅൾട്രാവയലെറ്റ് C
Dഅൾട്രാവയലെറ്റ് D
Related Questions:
യൂട്രോഫിക്കേഷൻ സംഭവിക്കുന്നത് ഏത് മൂലകങ്ങൾ കൂടുമ്പോളാണ്?
i) ഫോസ്‌ഫറസ്
ii) നൈട്രജൻ
iii) കാൽസ്യം, യുറേനിയം
iv) സൾഫർ
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.