Challenger App

No.1 PSC Learning App

1M+ Downloads
' VACCA ' എന്ന ലാറ്റിൻ വാക്കിൻ്റെ അർഥം എന്താണ് ?

Aകാള

Bപശു

Cവടി

Dഇതൊന്നുമല്ല

Answer:

B. പശു


Related Questions:

ഹൃദയത്തിലെ വെെദ്യുത തരംഗങ്ങളെ രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണമേത് ?
രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് :
ത്വക്കിനെ എണ്ണമയമുള്ളതും വെള്ളം പറ്റിപിടിക്കാത്തതുമാക്കുന്ന ദ്രവം ഏതാണ് ?

താഴെ നൽകിയിട്ടുള്ളവയിൽ കാലോസ് എന്ന രാസഘടകവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?

1.കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കളെ തടയുന്നു.

2.കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു.

3.ഇലകളുടെ ഉപരിതലത്തില്‍ രോഗാണുക്കളെ പ്രതിരോധിക്കുന്നു.

എക്സ്റേയുടെയും കംപ്യൂട്ടറിൻറെയും സഹായത്തോടെ ആന്തരികാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭ്യമാകാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?