App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ HIV അണുബാധ തടയുന്നതിന് വേണ്ടിയുള്ള കുത്തിവെയ്പ്പ് മരുന്ന് ?

Aഇക്സ്ചിക്

Bലെനാകപവിർ

Cവാക്സീനിയ

Dഫ്ലുസോൺ

Answer:

B. ലെനാകപവിർ

Read Explanation:

• നിർമ്മാതാക്കൾ - ഗിലിയഡ് സയൻസസ് (യു എസ് എ) • HIV അണുബാധ ഇല്ലാത്തതും എന്നാൽ അണുബാധയ്ക്ക് സാധ്യതയുള്ളവർക്കു വേണ്ടി നൽകുന്ന മരുന്ന്


Related Questions:

ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവിയവുമായ ഘടകങ്ങൾഉൾപ്പെട്ടതാണ് ഒരു :
കൂട്ടത്തിൽ ശരിയല്ലാത്ത പ്രസ്താവന തെരഞ്ഞെടുക്കുക :
Devil fish is
ഒരു ഇൻഡ്യൂസബിൾ ഓപറോണിന് ഉദാഹരണം :
മനുഷ്യരിൽ, ഒപിയോയിഡുകൾക്കുള്ള റിസപ്റ്ററുകൾ .....ൽ ഉണ്ട്.