App Logo

No.1 PSC Learning App

1M+ Downloads
വാൽമീകിയുടെ ആദ്യനാമം :

Aവേദവ്യാസൻ

Bരത്നാകരൻ

Cഗൗതമൻ

Dകൗശികൻ

Answer:

B. രത്നാകരൻ

Read Explanation:

പുരാണങ്ങൾ

  • പുരാണങ്ങൾ പ്രധാനമായും 18 എണ്ണമുണ്ട്.

  • അഖണ്ഡ ഭാരതം എന്ന ആശയം ആദ്യമായി പ്രതിപാദിച്ച കൃതി - വിഷ്ണുപുരാണം

  • സ്കന്ദപുരാണം ആണ് ഏറ്റവും വലിയ പുരാണം.

  • രാമായണവും മഹാഭാരതവുമാണ് ഇതിഹാസങ്ങൾ.

  • രാമായണം എഴുതിയത് വാൽമീകി മഹർഷിയാണ്.

  • ആദികവി എന്നറിയപ്പെടുന്നത് വാൽമീകി മഹർഷിയാണ്.

  • ആദികാവ്യം എന്നറിയപ്പെടുന്നത് രാമായണം ആണ്.

  • ആര്യ - ദ്രാവിഡയുദ്ധമാണ് രാമായണത്തിലെ പ്രദിപാദ്യം.

  • വാൽമീകിയുടെ ആദ്യനാമം രത്നാകരൻ എന്നാണ്.


Related Questions:

Which river is not mentioned in Rigveda?
ഉപനിഷത്തുക്കളെ ................ എന്നും പറയപ്പെടുന്നു.
ഗായത്രി മന്ത്രം രചിച്ചത് ആര് ?
ഉപനിഷത്തുകളുടെ എണ്ണം ?
"അഹം ബ്രഹ്മാസ്മി" എന്ന വാക്യം ഏത് വേദത്തിലേതാണ് ?