Question:
Ano article
Bthe
Ca
Dan
Answer:
സമുദ്രം, കടൽ, നദി, ദ്വീപ സമുഹം, മരുഭൂമി, കനാൽ എന്നിവയുടെ കൂടെ 'the' ഉപയോഗിക്കുന്നു (an ocean, sea, river, a group of islands, a desert, a valley, a canal..). Also "the" is used before "Ganga" because അത് ഗംഗ എന്ന ഒരു specific നദിയെ സൂചിപ്പിക്കുന്നു.