App Logo

No.1 PSC Learning App

1M+ Downloads
വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം ?

A1498

B1502

C1522

D1496

Answer:

A. 1498


Related Questions:

' ലന്തക്കാർ ' എന്നു വിളിച്ചിരുന്നത് ആരെയാണ് :
' ഹോർത്തൂസ് മലബാറിക്കസ് ' തയാറാക്കാൻ മുൻകൈയെടുത്ത ഡച്ച് ഗവർണർ :
"സെന്റ് ആഞ്ചലോ കോട്ട" ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ ബ്രിട്ടീഷ് ഇന്ത്യയിൽ നടപ്പിലാക്കിയ സൈനിക സഹായ വ്യവസ്ഥയെ സംബന്ധിക്കുന്ന ശരിയായ പ്രസ്ത‌ാവന ഏവ?

  1. സൈനിക സഹായ വ്യവസ്ഥ നാട്ടുരാജാക്കന്മാർക്ക് പരിപൂർണ്ണ അധികാരം നല്കി
  2. സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജാവ് ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സ്ഥിരം സൈന്യത്തെ നിലനിർത്തണം
  3. സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജാവിന് മറ്റ് വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാവുന്നതാണ്
  4. സൈനിക സഹായ വ്യവസ്ഥയിൽ ചേരുന്ന നാട്ടുരാജ്യം ഒരു ബ്രിട്ടീഷ് റസിഡന്റിനെ തലസ്ഥാനത്ത് നിലനിർത്തണം
    മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം ?