App Logo

No.1 PSC Learning App

1M+ Downloads
വേദ ഭാഷ :

Aസംസ്‌കൃതം

Bമണിപ്രവാളം

Cബ്രാഹ്മി

Dദേവനാഗരി

Answer:

A. സംസ്‌കൃതം


Related Questions:

ഋഗ്വേദ കാലഘട്ടം :

താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ തമിഴ് സംഘകാലഘട്ടത്തിലെ രാജവംശങ്ങളിൽ ഉൾപ്പെടാത്തവ ഏവ?

  1. ചേര രാജവംശം
  2. മൂഷക രാജവംശം
  3. ആയ് രാജവംശം
  4. ചോള രാജവംശം
    വരണ്ട പ്രദേശങ്ങൾ നിറഞ്ഞ ഭൂവിഭാഗം സംഘകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് :
    ഋഗ്വേദകാലത്തെ പ്രധാന വിള ഏതായിരുന്നു ?
    പുൽമേടുകൾ നിറഞ്ഞ ഭൂവിഭാഗം സംഘകാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത് :