App Logo

No.1 PSC Learning App

1M+ Downloads
Vegetable prices ..... in the market.

Aare soaring

Bis soaring

Csoars

Dsoar

Answer:

A. are soaring

Read Explanation:

തന്നിരിക്കുന്ന sentence ഒരു scientific truth ഓ general truth ഓ അല്ല.Nearest future ൽ നടക്കാൻ പോകുന്ന ഒരു planned ആക്ഷനോ ഒരു habitual ആക്ഷനോ അല്ല.അതിനാൽ simple present tense ഉപയോഗിക്കാൻ കഴിയില്ല.അതുകൊണ്ട് soars,soar എന്നിവ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന subject plural ആയതിനാൽ are soaring എന്ന present continuous tense ഉപയോഗിക്കുന്നു.


Related Questions:

He ________ thirsty.
I _____ never _____ to Shimla.
He drinks coffee every morning. Identify the tense used.
When I reached home, my father ..... to bed.
I _____ all of Hardy's novels by next year.